മണ്ണും മരവും മഞ്ഞും മലയും മഴയും പുഴയും കുന്നും കുഴിയും കാറ്റും കുളിരും ചൂടും വെയിലും ഇണങ്ങിനിന്നാലതു പ്രകൃതിയമ്മ പിണങ്ങിനിന്നാലതു വികൃതിയമ്മ