അകലം പാലിച്ചു നേരിടാം കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകിടാം മുഖാവരണം ധരിച്ചിടാം മറന്നിടാതെ ഒഴിവാക്കാം യാത്രകൾ ഞങ്ങൾ നമിച്ചിടുന്നു ആരോഗ്യ പ്രവർത്തകരെ മറി കടന്നിടും മഹാമാരി എന്ന നിന്നെ വിരിയിക്കും അതിജീവനതത്തിന്റെ പുതു മലരുകൾ