പാലയാട് ഈസ്റ്റ് ജെ ബി എസ്/അക്ഷരവൃക്ഷം/പൂമ്പാറ്റ



പുള്ളിയുടുപ്പിട്ട പൂമ്പാറ്റ
പുത്തനുടുപ്പിട്ട പൂമ്പാറ്റ
കാണാനെന്തൊരു ചേലാണ്
കാണാനെന്തൊരു ചേലാണ്
പൂന്തോട്ടത്തിൽ പാറിക്കളിക്കും
പൂവിലിരിക്കും പൂമ്പാറ്റ
പൂന്തേനുണ്ണും പൂമ്പാറ്റ
പൂന്തേനുണ്ണും പൂമ്പാറ്റ
ചിറക് മുളയ്ക്കും മുമ്പേ ഞാനൊരു
പാവം പാവം പുഴുവാണേ
പാവം പാവം പുഴുവാണേ

മുഹമ്മദ് ഇർഫാൻ
2 എ പാലയാട് ഈസ്റ്റ് ജെ ബി എസ്
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]