10:52, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13319(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന മഹാമാരി <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ കൊറോണ
ഭീതി പരത്തുന്ന കൊറോണ
ജീവിതമേ ജീവിതമേ
ഒത്തുചേരാം ഇതിലൂടെ
കൈകോർക്കാം കൈകോർക്കാം
ഈ മഹാമാരിയെ തകർക്കാനായി.
ശുചിത്വം പാലിച്ചില്ലെങ്കിൽ
മഹാമാരി നമ്മെ പിടികൂടും
ജീവന് ഭീഷണിയാകും മുമ്പെ
തട്ടിമാറ്റാം ഇവയെല്ലാം.
എല്ലാവരും വീട്ടിൽ തന്നെ -
യിരുന്നീമാരിയെ അകറ്റീടാം
ഇരുന്നീമാരിയെ അകറ്റീടാം.