അക്ഷരം മഴയായ് പെയ്യട്ടെ ആകാശരപ്പൊക്കൽ വിടരട്ടെ അക്ഷരദീപം തെളിയട്ടെ അക്ഷരമുത്തുകൾ പെറുക്കട്ടെ അക്ഷരവർണം പരക്കട്ടെ അക്ഷരമധുരം നുണയട്ടെ അക്ഷരനിലാവുദിക്കട്ടെ അക്ഷരമാർഗം തെളിയട്ടെ അക്ഷരാജാനം നിറയട്ടെ അക്ഷരതാരമുദിക്കട്ടെ അക്ഷര സൂര്യൻ ജ്വലിക്കട്ടെ അക്ഷര സാഗരമൊഴുകട്ടെ