കാര്യം നീയൊരു വൈറസ് തന്നെ നീ കാരണം ലോകമാകെ പെട്ടു പോയി നാടാകെ ചുറ്റാൻ കൊതിച്ചവനെ നീ ഒരു മുറിക്കുള്ളിലൊതുക്കി എന്നാൽ വീടെന്ന ലോകത്തെയവൻ മനസ്സിലാക്കി,അമ്മയെന്ന ത്യാഗത്തെ അവൻ തിരിച്ചറിഞ്ഞു
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത