10:00, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PTMVHSS(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പ്ലാസ്റ്റിക്കേ വിട <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്ലാസ്റ്റിക്കേ വിട ചൊല്ലുന്നു
എന്നെന്നേക്കുമായി വിട ചൊല്ലുന്നു
നീ ചൂഷണം ചെയുന്ന പ്രകൃതി യെ
ഞങ്ങൾ വിട ചൊല്ലുന്നു ഇതാ നിന്നോട്
പ്രകൃതി തൻ ബന്ധം മിനി ഊട്ടി ഉറപ്പിക്കാൻ
കൈകൾ കോർത്തു ഒത്തു ചേരുന്നു നാം
വെട്ടി മുറിക്കുന്നു നീയാ ബന്ധത്തെ
നിന്നെ നമുക്ക് ഇനി വേണ്ട വേണ്ട
കടയിലും കുടിലിലും നീ പ്രസിദ്ധം
മാളിക വീട്ടിൽ നീ പ്രസിദ്ധം
നീ ചെയ്യും ദോഷം നീ അറിയുന്നില്ല
നിന്നെ നമുക്കിനി വേണ്ട വേണ്ട