നാടിനെ നടുക്കിയ കൊറോണ വന്നു മനുഷ്യർ അകത്തും പക്ഷിമൃഗാദികൾ പുറത്തും പേടി വേണ്ട ഒട്ടുമേ വൃത്തി വേണം ജാഗ്രത വേണം നമുക്ക് ഒന്നായി നിൽക്കാാം നാടിനൊപ്പം നിൽക്കുക , വൃത്തിയായി നിൽക്കുക
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത