09:36, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Govt LVLPS Muthupilakkad(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ആരോഗ്യത്തിനു വേണ്ട ശീലങ്ങൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
1. കുളിയും പല്ലുതേപ്പും ഉൾപ്പടെയുള്ള പ്രാഥമിക കാര്യങ്ങൾ ചിട്ടയോടെ ചെയ്യുക.
2. ഭക്ഷണം കഴിക്കുന്നതിനുമുന്പും ശേഷവും കൈകഴുകുക.
3. തുമ്മുമ്പോഴും ചുമക്കുമ്പോഴും കൈകൊണ്ടു മുഖംപൊത്തണം.
4. പുറത്തുപോയി വന്നാലുടൻ സോപ്പുപയോഗിച്ചു കൈയും മുഖവും കഴുകണം .
5. ജങ്ക്ഫുഡിന്റെ ഉപയോഗം കുറച്ചു എല്ലാപോഷകങ്ങളുൾപ്പെടുന്ന ആഹാരം കഴിക്കുക .
6. ആവിശ്യത്തിന് വെള്ളം കുടിക്കുക .
7. ചെറു വ്യായാമങ്ങൾ ചെയ്യുക .
8. കൃത്യമായ ഉറക്കം പ്രധാനമാണ് .നേരത്തെ ഉറങ്ങി വൈകാതെ ഉണരുക .
9. മൊബൈലിലും ടി.വി ക്കു മുന്നിലും ചടഞ്ഞിരിക്കാതെ പുറത്തിറങ്ങി കളിക്കുകയും വായിക്കുകയും ചെയ്യുക .
10. മണ്ണിൽ കളിച്ചും പ്രകൃതിയെ അറിഞ്ഞും വളരുക .