ഗവ. എൽ. പി. എസ്. പന്നിയോട്/അക്ഷരവൃക്ഷം/ആരോഗ്യം

09:26, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആരോഗ്യം


നാം കഴിക്കുന്ന ആഹാരത്തിൽനിന്നാണ് നമുക്കാവശ്യമായ ഊർജ്ജo ലഭിക്കുന്നത്.ആഹാരത്തിൽ ദിവസവും പച്ചക്കറികൾ ഉൾപ്പെടുത്തണം.അതുപോലതന്നെ മുട്ട,മാംസം,പാൽ,പഴവർഗ്ഗങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.പഴകിയതും,മായംചേർത്തതുമായ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കരുത്.അത് നമ്മുടെ ആരോഗ്യത്തെ ബാധിക്കും.വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണ സാധനങ്ങൾ തന്നെ കഴിക്കുക.പച്ചക്കറികൾ വീട്ടിൽ നട്ടുപിടിപ്പിച്ച് അതിൽനിന്നു കിട്ടുന്ന പച്ചക്കറികൾ ഉപയോഗിക്കുക.ആഹാരം കഴിക്കുമ്പോൾ നല്ലതുപോലെ ചവച്ചരച്ചു കഴിക്കണം.അങ്ങനെ എല്ലാവരും ആരോഗ്യവാന്മാരായിരിക്കുക.

അമൽരാഗ്.വി എസ്
2 A ഗവ.എൽ.പി.എസ് പന്നിയോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം