09:03, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42030(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= വൈറസും മൃഗങ്ങളും <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ എന്നൊരാ പേരുനാം കേൾക്കവേ...
കൂട്ടിലടച്ച പക്ഷിയെ പോലെ നാം
ചുമരുകൾക്കുള്ളിൽ തങ്ങി നാം നിൽക്കവേ...
ഓർക്കുക മാനുഷാ അവയുടെ കഷ്ടത....
അടിമക്ക് തുല്യമാം അവയുടെ കഷ്ടത...
വൈറസിൽ നിന്നും രക്ഷനാം നേടിയാൽ...
മാറല്ലേ മാനുഷാ... മറക്കരുത് മാനുഷാ....