വെച്ച് പിടിപ്പിക്കുന്നതും നാം
വെട്ടിനശിപ്പിക്കുന്നതും നാം
ഒരിടത് വൃക്ഷത്തെ
വെച്ച് പിടിപ്പിക്കുമ്പോൾ
മറ്റിടത് വെട്ടിനശിപ്പിക്കാനല്ല
മറിച് നാട്ടു നനച്ചു വളർത്തണം
പ്രകൃതിയെ സംരക്ഷിക്കാൻ
പച്ചപ്പ് മണ്മറയുന്ന ഇ ലോകത്തെ സംരക്ഷിക്കാൻ
രാഹുൽ ആർ
4 എ ഗവഃ എൽ പി എസ്സ് മൈലം കാട്ടാക്കട ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത