ജി.എച്ച്.എസ്.എസ്. മാറഞ്ചേരി/അക്ഷരവൃക്ഷം/ശുചിത്വം

08:04, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം | color= 3 }} <p> പരിസ്ഥിതി ശ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം

പരിസ്ഥിതി ശുചിത്വ ബോധം ഉണ്ടായാലേ നമുക്ക് രോഗത്തെ പ്രതി രോധിക്കാൻ ആവുകയുള്ളൂ രോഗത്തെ പ്രതിരോധിക്കാൻ നമ്മൾ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യണം എന്നാൽ നമ്മൾ കൂടുതൽ ശ്രദ്ധിക്കേണ്ടത് ആളുകൾ കൂടുന്ന കല്യാണ പാർട്ടി, ബീച് എന്നീ സ്ഥലങ്ങളിൽ പോകാതിരിക്കുക, ഇടക്കിടക്ക് കൈ രണ്ടും സോപ്പിട്ട് കഴുകുക പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കുക, സാമൂഹ്യ അകലം പാലിക്കുക. തുറന്നു വെച്ച ഭക്ഷണം കഴിക്കാതിരിക്കുക, ഭക്ഷണത്തിന് മുമ്പും പിമ്പും കൈ സോപ്പിട്ട്, കഴുകുക, പരിസര ശുചിത്വം പാലിക്കുക, വ്യക്തി ശുചിത്വം പാലിക്കുക അതുവഴി ആരോഗ്യമുള്ള ഒരു സമൂഹം നമുക്ക് ഉണ്ടാക്കിയെടുക്കാം മുൻ കരുതലുകൾ എടുക്കുക രോഗത്തെ പ്രതിരോധിക്കാം

ഫാത്തിമറസ് ന A P
5 C ജി.എച്ച്.എസ്.എസ്. മാറഞ്ചേരി
പൊന്നാനി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം