07:38, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43037(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=പുഴയെ നശിപ്പിക്കരുതേ. <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നമ്മുടെ കേരളത്തിൽ ധാരാളം പുഴകൾ ഉണ്ട്. കുടിക്കാനും, കുളിക്കാനും, തുണി അലക്കാനും, കന്നുകാലികളെ കുളിപ്പിക്കാനും, വാഹനങ്ങൾ കഴുകുവാനും, കൃഷിക്കും എല്ലാം നമ്മൾ പുഴയിലെ വെള്ളം ഉപയോഗി ക്കുന്നു. എന്നാൽ ഇന്ന് ആളുകൾ പുഴകളെ മലിനമാക്കുന്നു. ചപ്പുചവറുകളും പ്ലാസ്റ്റിക്കുകളും എല്ലാം പുഴയിൽ കളയുന്നു. പുഴകൾ മലിനമായാൽ നമുക്ക് വെള്ളം കിട്ടാതെ വരും. വെള്ളം ഇല്ലാതെ നമുക്ക് ജീവിക്കാൻ പറ്റില്ല. അതുകൊണ്ട് നമ്മൾ പുഴകൾ മലിനമാക്കരുത്.