പ്രകൃതി അമ്മയണ്. അമ്മയെ മനഫാഗപ്പെടു തരുത്. പരിസ്ഥിതിക്ക് ദോഷമായ രീതിയിൽ മനുഷ്യൻ പ്രവർത്തികുന്നത് ലോക നാശത്തിനു കാരണമാകും. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാതാന്യത്തെകുറച്ചു ഓർമികാണുള്ള അവസരമായി ഐക്യരാഷ്ട്രത്തിന്റെ ആതിമുഖ്യത്തിൽ 1972 മുതലാണ് ലോക പരിസ്ഥിതി ദിനം ആചാരിച്ചു വരുന്നതു.
എല്ലാ മനുഷ്യർക്കും ശുദ്ധ വായുവും ശുദ്ധ ജലവും ജൈവ വൈവിധയത്തിന്റ ആനുകൂല്യങ്ങളും അനുഫവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ട് എന്ന സങ്കൽപ്പമാണ് ലോക പരിസ്ഥിതി ദിനത്തിന്റെ കാതൽ പ്രതീക്ഷകൈവിടാതെ മലിനീകരണത്തിനെതിരയും പ്രവർത്തിക്കുകയാണ്. പാരിസ്ഥിതിക സുസ്ഥിരത ഉറപ്പിക്കാനുള്ള ഒരു മാർഗ്ഗം (ഭൂമിയും സുരക്ഷിതവും ഭദ്രവുമായ ഒരു ആവാസ കേന്ദ്രമായി നിലനിർത്തുകവും സുഖദ വും അടുത്ത തലമുറയ്ക്ക് കൈമാറുകയും ചെയ്യേ ണ്ടത് ആവശ്യമാണ്.
നഗരങ്ങള ല്ലാം മലി നികരത്തിന്റെ മാരക ഫലങ്ങൾ അനുഫാവിച്ചു തുടങ്ങി യിരിക്കുന്നു. കൂടു തൽ ആളുകൾ നഗ രകളിൽ താ മാസിക്കുന്നത് കുടിവെള്ളത്തിനും ശുജീകാരണത്തിനും പ്രശ്നങ്ങൾ ഉണ്ടാകുന്നു. അതോടൊപ്പം ആരോക്യ പ്രശ്നങ്ങൾ ഏറിവരുകയും ചെയ്യിന്നു. മനുഷ്യവംശത്തെ തന്നെ കൊന്നോടുക്കാൻ ശേശി
യുള്ള മാരക രോഗങ്ങൾ പടർന്നു പിടിക്കുന്നു .
സാമൂഹികവും സാംസ്‌കാരിവും സാബ ത്തികവുമായ പ്രെക്രിയ പലപ്പോഴും പരിസ്ഥിയെ തോഷമായി ബാധിപിക്കാറുണ്ട്. അതുകൊണ്ട് തന്നെ പരിസ്ഥിതി സംരക്ഷണത്തെ കാസിയുന്നത്ര കരുതൽ നൽകി സൂക്ക്ഷിക്കുക.
Vineesha
9C Pallithura hss Kaniyapuram ഉപജില്ല Thiruvananthapuram അക്ഷരവൃക്ഷം പദ്ധതി, 2020 ലേഖനം