പണ്ട് ഒരു പ്രദേശത്ത് പന്നി വളർത്തുന്നയാൾ ഉണ്ടായിരുന്നു.അദ്ദേഹത്തിന് ഒരുപാട് പന്നികൾ ഉണ്ടായിരുന്നു.അദ്ദേഹം അവയെ വൃത്തിഹീനമായാണ് നോക്കിയിരുന്നത്.അയൽക്കാരും നാട്ടുകാരുമൊക്കെ അദ്ദേഹത്തോട് അവയെ ശുചിത്വത്തോടെ നോക്കണമെന്നും അല്ലെങ്കിൽ ഇത് ഇവിടെ വെച്ച് നർത്തണമെന്നും പറയുകയുണ്ടായി.അത് അദ്ദേഹം വകവെയ്ക്കാതെ അതേ രീതി തന്നെ തുടരുകയായിരുന്നു
അങ്ങനെ കുറേ മാസം കഴിഞ്ഞു.