Login (English) Help
പ്രതിരോധിക്കാം പ്രതിരോധിക്കാം ഒരുമയോടെ പ്രതിരോധിക്കാം കൊറോണ എന്ന മഹാമാരിയെ ഒരുമയോടെ പ്രതിരോധിക്കാം കഴിഞ്ഞുപോയ പ്രളയത്തെപ്പോൾ ഒരുമയോടെ പ്രതിരോധിക്കാം വുഹാനിൽനിന്ന് പിറവിയെടുത്തുവെന്ന് കരുതപ്പെടുന്ന വൈറസിനെ ഒരുമയോടെ പ്രതിരോധിക്കാം മാനവരാശിയെ നടുക്കിയ മഹാമാരിയെ കൈകൾ കഴുകിയും സാമൂഹികഅകലം പാലിച്ചും പോഷകാഹാരം കഴിച്ചും പ്രതിരോധിക്കാം അതിജീവനത്തിന്റെ നാളുകൾക്കായി ഒരുമയോടെ പ്രാർത്ഥിക്കാം നമുക്ക് ഒരുമയോടെ പ്രാർത്ഥിക്കാം പ്രതിരോധിക്കാം പ്രതിരോധിക്കാം ഒരുമയോടെ പ്രതിരോധിക്കാം
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത