ഗവ.എച്ച് എസ്.വെസ്റ്റ് കടുങ്ങല്ലൂർ/അക്ഷരവൃക്ഷം/മഹാമാരി

23:48, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി

ലോകത്തെ ദുഃഖത്തിലാഴ്ത്തി
മനുഷ്യ രാശിയെ ഇല്ലാതാക്കി
പെയ്യുന്നു മഹാമാരി
മരുന്നില്ല മന്ത്രമില്ല
പ്രതീക്ഷകൾ ഇല്ലാതാക്കി
പെയ്യുന്നു മഹാമാരി
കൂട്ടുകാരെവിടെ കൂടപ്പിറപ്പെവിടെ
എല്ലാം ഇല്ലാതാക്കി
പെയ്യുന്നു മഹാമാരി
എങ്കിലും
എവിടെയോ മുളക്കുന്നു
പ്രതീക്ഷകൾ
പ്രളയത്തെ അതിജീവിച്ച നാം
അതിജീവിക്കും മഹാമാരിയെ
വീണ്ടും ആശകൾ പൂവണിയും
വീണ്ടും ജീവിക്കും നാം


 

ആരോമൽ സുഷി
9A ലിറ്റിൽ കൈറ്റ്സ് അംഗം ഗവ.എച്ച് എസ്.വെസ്റ്റ് കടുങ്ങല്ലൂർ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത