വിമല ഹൃദയ എൽ പി എസ്സ് വിരാലി/അക്ഷരവൃക്ഷം/അമ്മ

23:39, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumards (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമ്മ

അമ്മത൯ മടിത്തട്ടിൽ വള൪ന്നവ൪ നമ്മൾ
അമ്മത൯ കൈപിടിച്ച് നടന്നവ൪ നമ്മൾ
അമ്മത൯ മാറിലെ പാൽ ചുരന്നെന്നും
ജീവിക്കുവാ൯ ‍ഭാഗ്യം ലഭിച്ചവ൪ നമ്മൾ
ആ അമ്മയെയല്ലോ പിച്ചിച്ചീന്തീടുന്ന
നരഭോജികളല്ലോ മനുഷ്യ൪ നമ്മൾ
അമ്മയാം ഭുമി ദേവിയെ നാമെന്നും
വണങ്ങേണം,സ്നേഹിച്ചു പാലിക്കണം

ഷാരോൺ ഷാജി
2 B വിമല ഹൃദയ എൽ പി എസ് വിരാലി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത