സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/അക്ഷരവൃക്ഷം/രാത്രി മഴ

23:00, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രാത്രി മഴ




വാനിങ്കൽ താരകം മിന്നിനില്പ്പൂ
എൻമനം കുളിർപ്പിക്കും ഇളംകാറ്റും
സുന്ദരനാം അമ്പിളിയെ മൂടുന്ന കാർമേഘം
സങ്കടത്താൽ വിങ്ങി കണ്ണിൻ മഴ
എൻ കവിൾത്തടത്തിൽ ചുംബിപ്പൂ.

തെന്നലിൻ താളത്തിൽ നൃത്തമാടുന്ന ഇലകളും
നന്മതൻ പുഷ്പഗന്ധം നമസ്സിനെ നിസ്വാർത്ഥമാക്കുന്നു
എന്മനം കുളിർത്തുന്ന ഈ പ്രകൃതി
രമണീയകാഴ്ചകൾ എനിക്കെന്നുമിഷ്ടമാം

 

അതുല്ല്യ സതീഷ്
IX A സെന്റ് തോമസ് ജി.എച്ച്.എസ്സ്. പെരുമാനൂർ
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത