ലോകം മുഴുവൻ പൊട്ടിച്ചിതറി കൊറോണ.
ലോകജനതയെ ജാഗ്രതപ്പെടുത്തി കൊറോണ.
ലോകപാതയേയിന്ന് മരണമാക്കി കൊറോണ
ചൈനയിലാദ്യം പൊട്ടിപ്പുറപ്പെട്ടു കൊറോണ
ജീവനെ രക്ഷിച്ച ഡോക്ടർക്കും കൊറോണ.
വിദ്യാലയത്തെ നിശബ്ദമാക്കി കൊറോണ
പാതകളെ വിജനമാക്കി കൊറോണ
ദേശത്തെ ദുരിതത്തിലാക്കി കൊറോണ.
എന്നിരുന്നാലും ജീവനെ രക്ഷിച്ച മാലാഖമാരോടും
നന്ദി ചൊല്ലുന്നു ഞാൻ ഹൃദയപൂർവ്വം
ഇനിയും നമ്മൾ അതിജീവിക്കും
നമുക്ക് നേരിടാം കൊറോണയെ