(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് 19
ഏ കാക്ക ഏ കാക്ക
എവിടെ പോകുന്നു ?
പോകാണ് പോകാണ്
ചന്തയിൽ പോകാണ്
പോവണ്ട പോവണ്ട
ടൗണിൽ പോവണ്ട
അറിഞ്ഞില്ലേ കേട്ടിട്ടില്ലേ
ലോക് ഡൗൺ ദിനമല്ലേ
മാസ് ക്കുണ്ടല്ലോ കെട്ടാനും
സാനിറ്റൈസർ കഴുകാനും
കൂട്ടം കൂടാൻ ഞാനില്ല
എന്നും അകലം പാലിക്കും .
കോവിഡ് മാരകമാണെന്നാൽ
സൂക്ഷിക്കുന്നോർക്കില്ലത്രേ.