(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി
കൊറോണയെന്നാ മഹാമാരിയെ
തുരത്തീടാം വീട്ടിലിരിക്കാം
കൊറോണ വ്യാപനം തടഞ്ഞീടാം
കൈകൾ ഇടയ്ക്കിടെ കഴുകാം
സോപ്പുപയോഗിച്ച് കൈകൾ കഴുകാം
കണ്ണിലും വായിലും മൂക്കിലും തൊടാതെ
മർത്ത്യന് ചികിത്സ നൽകാനെത്തിയ
ആരോഗ്യ പ്രവർത്തകരെ മാനിക്കാം
വീട്ടിലിരിക്കാം സുരക്ഷിതരായിരിക്കാം
കൊറോണയെന്ന രോഗത്തെ തുരത്തീടാം
കൈകൾ കഴുകു കണ്ണികൾ പൊട്ടിക്കൂ
നമ്മുടെ നാടിനെ, ജീവനെ സംരക്ഷിക്കും
ലോക്ഡൗൺ തീരും വരെ വീട്ടിലിരിക്കാം
സാമൂഹിക അകലം പാലിക്കാം സോദരരെ
വീട് തന്നെ സുരക്ഷിത താവളം
ഈ മഹാമാരിയെ ഒറ്റക്കെട്ടായി തുരത്താം