ജി എൽ പി എസ് ആനക്കോട്ടുപുറം/അക്ഷരവൃക്ഷം/എന്റെ വീട്‌

22:53, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ വീട്‌

എന്റെ വീട് എന്റെ വീട് എന്റെ വീട്
സ്നേഹം നിറഞ്ഞിടും കൊച്ചു വീട്
അച്ഛനും അമ്മയുമുള്ള വീട്
അനിയനും ചേച്ചിയുമുള്ള വീട്
എന്റെ വീട് എന്റെ വീട് എന്റെ വീട് .
ഒത്തൊരുമയുള്ള സ്നേഹ വീട്
കളിയും ചിരിയും നിറഞ്ഞ വീട്
സന്തോഷം പങ്കിടും നന്മ വീട്
കോഴിയും പൂച്ചയും വാഴും വീട്
കുസൃതിത്തരങ്ങൾ നിറഞ്ഞ വീട്
എന്നുടെ സ്വർഗ്ഗമാണെന്റെ വീട്
ഐശ്വര്യമുള്ളൊരെൻ കൊച്ചുവീട്
 

ഫിദ ഫാത്തിമ
4എ ജി എൽ പി സ്‌കൂൾ ആനക്കോട്ടുപുറം.
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത