(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നാം മുന്നോട്ട്
കൂട്ടുക്കാരെ നമ്മുക്ക് കൊറോണ ഭീതി വേണ്ട
ജാഗ്രത നിറക്കണം ലോക്ക്ഡൗണിലൂടെ നാം
മാസ്കും സാനിറൈസറും കൈകഴുകലും
ശ്വാസം മുട്ടുന്ന ജീവിതങ്ങൾ
അകത്തിരിക്കാം നമ്മെ കാത്തു സൂക്ഷിക്കാം
കൊറോണയാം ഭീകരനെ നിർജ്ജീവമാക്കാം
ഉത്സവങ്ങൾ ,ആഘോഷങ്ങൾ നമ്മുക്കു വേണ്ട
നമ്മുക്കു വേണ്ടതു ജീവൻ മാത്രം.
ചിന്തിക്കൂ എൻപ്രിയ കൂട്ടുക്കാരെ
കൊറോണയെ തുരത്തുവാൻ വേണ്ട മാർഗ്ഗം