ഉഗ്രകൊറോണ മാനവ വംശത്തെ വല്ലാതെ കൊല്ലുന്ന മാരി ഉഗ്ര മാരി പേടിയോടിങ്ങനെ മാനവരെല്ലാം വീട്ടിലാണേ ഉഗ്രകൊറോണ ഉഗ്രമാം മാരി വേഗമേന്നേവം നീങ്ങിടേണം