ചൈന എന്ന നാട്ടിൽനിന്നുയർന്നു- വന്ന ഭീകരൻ. ലോകമാകെ ജീവിതം തകർത്തുകൊണ്ട് നീങ്ങവേ നോക്കുവിൻ ജനങ്ങളെ കേരളത്തിലാകെയും ഒന്നുചേർന്നു തീർത്തിടുന്ന കരുതലും കരുണയായി ജാഗ്രത,ജാഗ്രത മൂർച്ചയേറുമായുധങ്ങളല്ല- ജീവനാശ്രയം ഒന്നുചേർന്ന- മാനസങ്ങൾ തന്നെയാണതോർക്കണം കൊറോണയാൽ മരിച്ചിടാതെ കാക്കണം പരസ്പരം.