ഗവ.യു.പി.എസ്സ് അയിരൂർ/അക്ഷരവൃക്ഷം/മഹാവ്യാധി

21:54, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sai K shanmugam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാവ്യാധി

 മഹാവ്യാധി
കൊറോണ എന്നൊരു വ്യാധി
ൈചനയിൽ നിന്നൊരു വ്യധി
ലോകം വിഴുങ്ങും വ്യധി
ഇത് മഹാവ്യാധി

ൈവറസിനെ ചെറുക്കാൻ ജാഗ്രത വേണം
സർക്കാർ നിർദേശം പാലിക്കേണം
ൈകകൾ ശുചിയായ് സൂക്ഷിച്ചാൽ
വ്യക്തിശുചിത്വം പാലിച്ചാൽ

തുടച്ചുനീക്കാം ലോകത്തിൽ നിന്നും
ഈ മഹാവ്യാധിയെ.

അരുണിമ എം എസ്
4 B ഗവ യു പി എസ്സ്,അയിരൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത