പൂവുകളെല്ലാംമിഴിതുറന്നു പൂവുകൾക്കെല്ലാംമണം പരന്നു പൂവുകൾചാഞ്ചാടിയാടുമല്ലോ പൂമ്പാറ്റതേനുണ്ണാനെത്തുമല്ലോ ഓടിയടുത്തീടും വണ്ടുകളും പാറിപ്പറന്നെത്തുംപൂത്തുമ്പിയും എന്തിനാപൂമ്പാറ്റേനീയിങ്ങനെ പേടിച്ചുപാറിപ്പറക്കുന്നത് നിന്നുടെചന്തമതൊന്നുകാണാൻ ഞാനങ്ങടുത്തു വരുന്നതല്ലേ.