21:14, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44549(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= വീട്ടിലിരിപ്പ് <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മാരി മഹാമാരി കോവിഡ് വന്നേ!.
ലോകം വിറകൊണ്ടു ജനങ്ങൾ വിറകൊണ്ടു.
ഓട്ടവുമില്ല ചാട്ടവുമില്ല വീട്ടിലിരിപ്പൂ ഞങ്ങൾ.
പാർക്കുകളില്ല ,കടകളുമില്ല,വീട്ടിലിരിപ്പൂ ഞങ്ങൾ .
പലപല നാടുകളിൽ കറങ്ങിനടന്നോർ, അനുഭവിപ്പൂ ഇന്ന് അനുഭവിപ്പൂ ഇന്ന്
കണ്ണീരും നിലവിളികളുംഎങ്ങും . ആയിരമായിരം ശവങ്ങൾ ചുറ്റിലും.
പ്രതിരോധിക്കും ഞങ്ങൾ മഹാമാരി-
കൊരോണയെ ,പ്രതിരോധിച്ചീടും ഞങ്ങൾ
പ്രതിരോധിച്ചീടും, വീട്ടിലിരിക്കും,
വീട്ടിലിരിക്കും പ്രതിരോധിക്കും ഞങ്ങൾ.
മിലൻ രാജ് S
5 B ജി.യു.പി.എസ് വെള്ളറട പാറശ്ശാല ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത