എൽ.വി .യു.പി.എസ് വെൺകുളം/അക്ഷരവൃക്ഷം/ ശുചിത്വം കൊണ്ടകററാവുന്ന മഹാമാരി
ശുചിത്വം കൊണ്ടകറ്റാവുന്ന മഹാമാരി
<poem> ഇരുപത്തൊന്നാം നൂററാംണ്ടി൯െറ ആദ്യം തന്നെ ലോകമാകെ പട൪ന്നു പിടിച്ചു കൊറോണ എന്നൊരു മഹാമാരി ശുചിത്വ കാര്യങ്ങൾ ശീലമാക്കാ൯ ലോക്ക്ഡൗൺ ജനങ്ങളെ വീട്ടിലിരിത്തി ഓരോ മണിക്കൂറും കൈകൾ നന്നായി കഴുകി പുറത്തുപോയാൽ ഇരുപതു സെക്ക൯റിനകം വീണ്ടും കൈകൾ കഴുകി മുഖാവരണവും കൈയ്യുറയും ധരിക്കൽ ശീലമാക്കി ശുചിത്വകാര്യങ്ങൾ ശീലമാക്കി വീടും പരിസരവും ശുചിയാക്കി കാർഷികവൃത്തിയിൽ ഏർപ്പെട്ടും മറ്റുുള്ളവരെ സഹായിച്ചും വീട്ടിലെ ഭക്ഷണം ശീലമാക്കിയും ആരോഗ്യപ്രവ൪ത്തകരെ അനുസരിച്ചും മഹാമാരിയെ തുരത്താനും വീണ്ടുമൊരു മഹാമാരി വരാതിരിക്കാനും സജ്ജരായി.......സജ്ജരായി.....സജ്ജരായി.... ലോകജനത മുന്നേറുന്നു. നവയുഗ പ്രതീക്ഷയോടെ
|