എന്തിനോ വേണ്ടി ആർക്കോ വേണ്ടി പൂത്തു നിൽക്കുന്ന കൊന്നമരങ്ങൾ .... വിഷുവില്ല കണിയില്ല കൈനീട്ടമില്ല ഓർമകളിൽ നല്ലൊരു വിഷുക്കാലം ഓർമിച്ചെടുത്തിടുന്നിന്നു ഞാൻ. ഓർമകളിൽ മധുവൂറും കൊന്നപ്പൂവും.. ഇനിയൊരു വിഷുകാലത്തെ വരവേൽക്കാം, കൊറോണ തൻ ഭീകരതയില്ലാതെ.......
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത