(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒത്തൊരുമിക്കാം
ഒത്തുചേരാം ഒന്നിച്ചു കൂടാം
ശുചിത്വ സുന്ദരനാടിനു വേണ്ടി
നമ്മുടെ വീട്ടിലെ മാലിന്യ-
ങ്ങൾ
തൊടികളിൽ വലിച്ചെറിയാതെ
സുരക്ഷിതമായി നിർവീര്യമാക്കാം
പ്രകൃതി നമ്മുടെ വരദാനം
കാത്തു സൂക്ഷിക്ക നാം
പുഴയായ പുഴയെല്ലാം മലിനമാക്കാതെ
കാത്തു സൂക്ഷിക്ക നാം
ജലം നമ്മുക്ക് ജീവാമൃതം
ഒത്തുചേരാം ഒന്നിച്ചുകൂടാം
ശുചിത്വ സുന്ദര നടിനു വേണ്ടി.