ജി.എച്ച്.എസ്. കാലിച്ചാനടുക്കം/അക്ഷരവൃക്ഷം/ നീറുന്ന സത്യങ്ങൾ

21:10, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നീറുന്ന സത്യങ്ങൾ

സിംഹ മുദ്ര പതിപ്പിച്ച രത്നത്തിൻ
അന്തികാലങ്ങൾ മാറുന്ന സൂനത്തിൽ.
ശാശ്വതാശ്വാസമേറുമീ പക്ഷിതൻ
ഗാനലോല മരീചികൾ കേൾക്കവെ
എന്റെ ഉള്ളിന്റെ ഉള്ളിലെ പക്ഷിതൻ
കൂടൊരുക്കാനൊരുങ്ങുന്ന വേളയിൽ.
സ്നേഹമോലുന്ന പൈതലിൻ കീർത്തനം
ഫുല്ല സൗന്ദര്യകാന്തികൾ പുൽകവെ
നീറും സത്യമറിയണം നാമിനി
ജീവിതത്തിലീ സൗന്ദര്യമൂട്ടുവാൻ

ശ്രീലക്ഷ്മി. കെ
6 ബി ജി.എച്ച്.എസ്. കാലിച്ചാനടുക്കം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത