എൽ.എം.എസ്.എച്ച്.എസ് വട്ടപ്പാറ/അക്ഷരവൃക്ഷം/എന്റെ വിദ്യാലയം
എന്റെ വിദ്യാലയം
സ്വർഗ്ഗമാണെന്റെ വിദ്യാലയം വിദ്യകൾ പറയും വിദ്യാലയം ജീവനാണെന്റെ വിദ്യാലയം വിജ്ഞാനം തരും വിദ്യാലയം ജ്ഞാനത്തിൻ കണ്ണുകൾതുറപ്പിക്കും അദ്ധ്യാപകർ അന്ധകാരത്തിൽ നിന്നുംവെളിച്ചത്തിലേക്ക് നയിക്കും തിന്മയിൽ നിന്ന് നന്മയിലേക്ക് നയിക്കും നന്മയാണെന്റെ വിദ്യാലയം വെളിച്ചത്തിൻ പൂമരമെൻ വിദ്യാലയം കളിയിലെ അരങ്ങെൻ വിദ്യാലയം അക്ഷരത്തിൻ കനികൾ പകർന്നു തന്ന സ്നേഹമാണെന്റെ വിദ്യാലയം
|