ജി.എച്ച്. എസ്.എസ്. കക്കാട്ട്/അക്ഷരവൃക്ഷം/വിടപറയുന്ന ബാല്യം

20:59, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വിടപറയുന്ന ബാല്യം

ഓർമ്മകൾ മേയുന്ന എൻ മനതാരൊരു
പൂങ്കാവനമായി വിലസുന്നു
അവിടെ പിച്ചവച്ച് നടക്കുന്ന
കുറെ നല്ല ഓർമ്മകൾ
കൊത്തങ്കല്ലും, തൊട്ട് കളിയും
മുങ്ങാകുഴിയും ഒളിച്ച് കളിയും
ക‍ുസൃതിയുമായി നടന്നൊരു ബാല്യം
തിരികെ വരുമോ ?
ഇന്നെൻ കുട്ടികളിൽ കാണുന്നു ഞാൻ
ഭാരമേറിയ ചുമടുകൾ, ഭാരമേറിയ മനസ്സും
വിഹ്വലതകളും
വാട്ട്സ് ആപ്പും, ചാറ്റിങ്ങും ഗൂഗിളും മെസ്സേജും
മാറി വരുന്നൊരു ബാല്യകാലം.
 

അജ് മൽ ഷഹാസ്
8 ബി ജി എച്ച് എസ്സ് എസ്സ് കക്കാട്ട്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത