(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഴയോട്
ദുരിതമഴയായ് പെയ്യരുതിനിയും
കരകവിയുന്നു നദികൾ
ജലനിരപ്പുയരുന്നു
ഡാമുകൾ നിറയുന്നു
ഇനിയൊരു പ്രളയം തുറന്നു
വിടരുതേ കേരള നാട്ടിൽ
വഴികൾ അടയുന്നു
റോഡുകൾ മുറിയുന്നു
തുറക്കുന്നു ക്യാമ്പുകൾ
ആശ്വാസമേകാൻ കേരളമക്കൾ
പ്രളയം വരുത്തരുതേ മഴയേ
കുളിരായി പെയ്യൂമഴയേ....
സൈനബ് ലത്തീഫ്
3 A ഗവ.യുപിഎസ് രാമപുരം നെടുമങ്ങാട് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത