20:51, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42063(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= എന്റെ ഭാഷ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മലയാളമാണെന്റെഭാഷ
തേനിനേക്കാൾ മധുരമാണെന്റെ ഭാഷ
പാലിനേക്കാൾ വെൺമ-
യുള്ളതാണെന്റെ ഭാഷ
പൂവിനേക്കാൾ സുഗന്ധ-
മുള്ളതാണ് എന്റെ ഭാഷ
മലയാളമാണെന്റെ ഭാഷ
തേനൂറും മലയാളമാണെന്റെ ഭാഷ