20:50, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kandala(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= അമ്മയാം പരിസ്ഥിതി | color= 1 }...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അമ്മയാം പ്രകൃതി
നമ്മൾക്ക് നൽകിയ സൗഭാഗ്യങ്ങളെല്ലാം
കാടും മേടുകളും കായലോളങ്ങളും
കാതിൽ ചിലമ്പുന്ന കിളികളും
കാടിനുള്ളിലെ ഔഷധ സസ്യങ്ങളും
അറിയാതെ പോകുന്നവർ നമ്മൾ.
കിടനഹൃദയം കൊണ്ട്
നമ്മൾ നശിപ്പിച്ച കാടുകളും
അമ്മയാം പരിസ്ഥിതിയെ നോവിച്ചു
മരങ്ങളെല്ലാം വെട്ടി നശിപ്പിച്ചു നമ്മൾ
പരിസ്ഥിതിയെ കുത്തി കീറി നമ്മൾ
എത്രയായാലും മതിവരാത്ത
ഒരു അത്യാഗ്രഹിയെ പോലെ
അമ്മയാണ് പരിസ്ഥിതി
സ്നേഹിക്കുക പരിസ്ഥിതിയെ