പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/ ശുചിത്വത്തിൽ ഒന്നാമർ

20:48, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sai K shanmugam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വത്തിൽ ഒന്നാമർ

 ശുചിത്വമില്ലാത്ത വ്യക്തിയും
 ശുചിത്വമില്ലാത്ത കുടുംബവും
 ശുചിത്വമില്ലാത്ത സംഘവും
 ശുചിത്വമില്ലാത്ത രാജ്യവും
 വെച്ചടി വെച്ചടി പിന്നോട്ട് പോകും
 പിന്നോട്ടു പോയി പിന്നെ കാണുകയില്ല
 എന്നാൽ നമ്മുടെ കേരളമോ
 ശുചിത്വത്തിൽ ഒന്നാമൻ

കെവിൻ
2 B പള്ളിത്തുറ എച്ച്എസ്എസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത