ഗവ. എൽ.പി.എസ്. കുളപ്പട/അക്ഷരവൃക്ഷം/എന്റെമരം

20:35, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shefeek100 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ മരം

തണലായി താങ്ങായി മരച്ചില്ലകൾ
ഓരോ മരം നൽകും ജീവനുകൾ
ഓരോ മരവും മുറിക്കുമ്പോഴും
നാമറിയേണം തകരുന്നു ജീവനുകൾ
നൻമ വറ്റാത്തൊരീ തലമുറയ്ക്കേകു നീ
ഉറവവറ്റാത്തൊരീ സ്നേഹത്തണൽ മരം
 

അബിൻ
4A ഗവ. എൽ.പി.എസ്. കുളപ്പട
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത