എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട്/അക്ഷരവൃക്ഷം/'''അതിജീവനം'''

അതിജീവനം

കൊറോണയെ തുരത്താം
നമുക്ക് കൊറോണയെ തുരത്താം
ലോകം മുഴുവൻ വ്യാപിച്ച
കൊറോണയെ തുരത്താം

കൈ കഴുകി തുരത്താം
മുഖം പൊത്തി തുരത്താം
കണ്ണും മൂക്കും വായും തൊടാതെ
കൊറോണയെ തുരത്താം

ആഘോഷമില്ലാതെ തുരത്താം
യാത്ര ഒഴുവാക്കി തുരത്താം
വീട്ടിലിരുന്നു തന്നെ
കൊറോണയെ തുരത്താം
കൊറോണയെ തുരത്താം...

അമൃത പങ്കജ്
5B എസ് .എൻ .വി.എച്ച് .എസ് .എസ്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത