20:31, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14330(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കരുതൽ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതിരോധിക്കുക നാം
കൊറോണയെന്നൊരു
മഹാവിപത്തിനെ
പ്രതിരോധിക്കുക നാം
അകലം എന്നും പാലിക്കാം
മനസ്സ് കൊണ്ടടുത്തിടാം
ലോക്ക് ഡൗണിൽ വീട്ടിലിരിക്കാം
നിർദ്ദേശങ്ങൾ പാലിക്കാം
കൈകൾ നന്നായി കഴുകിടാം
വായും മൂക്കും മറച്ചിടാം
ലോകം മുഴുവൻ വിറച്ചീടുമ്പോൾ
ധൈരത്തോടെ മുന്നേറാം
ഭയമില്ലാതെ പ്രതിരോധിക്കാം
ഒന്നു ചേർന്ന് തുരത്തീടാം
കൊറോണയെന്ന മഹാമാരിയെ
ലോകത്തിൽ നിന്ന് തൂത്തു മാറ്റീടാം
കൊറോണയെന്ന വൈറസിനെ