പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
Schoolwiki സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
Schoolwiki
തിരയൂ
സഹായം
Login (English)
Help
Helpdesk
Training
Sample Page
കോർജാൻ യു പി സ്കൂൾ/അക്ഷരവൃക്ഷം/മുൻകരുതൽ
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
മൂലരൂപം കാണുക
<
കോർജാൻ യു പി സ്കൂൾ
|
അക്ഷരവൃക്ഷം
20:31, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:-
Sindhuarakkan
(
സംവാദം
|
സംഭാവനകൾ
)
('{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് - പൊതു ജനങ്ങൾക്കു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം |
ഇപ്പോഴുള്ള രൂപം
(
മാറ്റം
) |
പുതിയ രൂപം→
(
മാറ്റം
)
കൊറോണ വൈറസ് - പൊതു ജനങ്ങൾക്കുളള നി൪ദ്ദേശങ്ങൾ
സോപ്പും വെളളവും ഉപയോഗിച്ച് ഇടയ്ക്കിടെ കൈകൾ കഴുകുക. 20 സെക്കന്റോളം കഴുകണം.
ചുമയ്ക്കുമ്പോളും തുമ്മുമ്പോളും തുവാല ഉപയോഗിച്ച് വായ്, മൂക്ക് അടച്ചു പിടിക്കുക.
കഴുകാത്ത കൈകൾകൊണ്ട് കണ്ണ്, മൂക്ക്, വായ് സ്പർശിക്കാതിരിക്കുക.
പനിയുളളവ൪ ഉപയോഗിച്ച സാധനങ്ങൾ, വസ്ത്രങ്ങൾ തുടങ്ങിയവ ഉപയോഗിക്കാതിരിക്കുക.
അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുക.
രോഗ ബാധിത പ്രദേശങ്ങളിലേക്കുളള യാത്രകൾ ഒഴിവാക്കുക.
പനി, ചുമ തുടങ്ങിയ രോഗ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യ സഹായം തേടുക.
പാർവ്വതി. വി
7
കോർജാൻ യു. പി, കക്കാട്
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
{{{തരം}}}
[[Category:അക്ഷരവൃക്ഷം പദ്ധതിയിലെ {{{തരം}}}കൾ]][[Category:കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം {{{തരം}}}കൾ]][[Category:പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 {{{തരം}}}കൾ]]