സ്കൂളും പൂട്ടി. കലപില ചലപില, കളിയാടാനാശിച്ചൊരു നേരത്ത്,... എത്തീ ഭീകരനൊരുവൻ...... വീട്ടിലിട്ടു പൂട്ടിയവൻ മാനവരെ,,.... കൊറോണയെന്നൊരു പേരും,. അവനുടെ ഭീകരതാണ്ഡവമാണേ,...... ലോകം മുഴുവനും കേക്കണത്,................ അടച്ചിരിക്കും നേരത്ത് ടിവിയിലെത്തും നോവും കാഴ്ചയിലടിപതറാതെ,...... ജയിച്ചു മുന്നേറും..... നമ്മൾ
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത