വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/അക്ഷരവൃക്ഷം/ഇത്തിരിയില്ല കൊറോണ
ഇത്തിരിയില്ല കൊറോണ
പരീക്ഷകൾ അടുത്തെത്തിയ നേരം പത്രത്തിൽ ടി.വിയിൽ ഫോണിലുമെല്ലാം,സ്ഥാനം പിടിച്ചു വാഴുന്നു നീയേ! ഏവർക്കും പറയുവാൻ നീയൊരാൾ മാത്രം! രാജ്ഞ്നികൾ രാജകുമാരന്മാർ ഒക്കെയും സിംഹാസനത്തിൽ നിന്ന് കട്ടിലിലായി! ഇത്രയൊക്കെ ചെയ്യുന്ന ഇവനാരന്നറിയ്യോ!
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത |