ഗവ. എൽ പി എസ് വട്ടിയൂർക്കാവ്/അക്ഷരവൃക്ഷം/ശുചിത്വം

ശുചിത്വം

നമ്മുടെ ശരീരത്തിൽ ആവശ്യമായ ഘടകമാണ് ശുചിത്വം ശുചിത്വത്തെ വ്യക്തിശുചിത്വമെന്നും ശാരീരിക ശുചിത്വമെന്നും പറയാം രാവിലെയും രാത്രിയും പല്ല് തേച്ച് വൃത്തിയാക്കേണം ദിവസവും ഉളള കുളിയിലൂടെ ശരീരം വൃത്തിയാക്കുന്നതോടൊപ്പം ഉൻമേഷവും കിട്ടുന്നു രോഗപ്രതിരോധശക്തി വർധിക്കുന്നു പണ്ടുകാലങ്ങളിൽ വീട്ടുമുറ്റത്ത് കിണ്ടിയിൽ വെളളം നിറച്ച് വെച്ചിട്ടുണ്ടായിരുന്നു.പുറത്ത് പോയിവരുന്നവർ കാലും കൈയും മുഖവും കഴുകിയാണ് വീട്ടിനകത്ത് കയറിയിരുന്നത് ശുചിത്വമെന്നത് ഒരു വ്യക്തിയിൽ തുടങ്ങി കുടുംബത്തിലൂടെയും സമൂഹത്തിലൂടെയും ലോകവ്യാപനം ചെയ്യേണ്ടുന്ന ഒന്നാണ്

വൈഷ്ണവ് എസ്.എൽ
4 A ഗവ.എൽ.പി.എസ്.വട്ടിയൂർക്കാവ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം