19:32, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണാക്കാലം
പുലരിയിൽഉദയസൂര്യനെ
കണികണ്ടുണർന്നുഞാൻ
വഴിവക്കിൽആരുമില്ല
ശൂന്യമാണവിടം
വീടുംവഴിയുംനിശബ്ദം
വീട്ടിനുള്ളിൽ ഏവർക്കുംഅലസഭാവം
ജനത ഈമഹാമാരിയുടെ ഭീതിയിൽ
കൊറോണ എന്ന ദുരിതം
മാനവനെ കാർന്നുതിന്നീടുന്നു
ഇതിൽ നിന്നും കരകയറാൻ
മനസ്സാലൊന്നിക്കാം