ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
വീട്ടുവിളക്കാണ് അമ്മ വീടിൻെറ്റ ഐശ്വര്യം അമ്മ സ്നേഹം തരുന്നൊരു അമ്മ ഒത്തിരി ഇഷ്ടമുളളമ്മ പുഞ്ചിരി മുഖമുളള അമ്മ നല്ല മനസ്സുളള അമ്മ മാതൃഭാഷയാണെന്നമ്മ ഒത്തിരി ഇഷ്ടമുളളമ്മ
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത