കൊറോണ എന്ന മഹാമാരിയെ നമ്മുടെ നാട്ടിൽ നിന്ന് തുരത്താൻ. എല്ലാവരും പ്രയത്നിക്കണം ഒരുമയോടെ പ്രവർത്തിക്കണം. കയ്യും വായും മുഖവും കഴുകണം മുഖാവരണവും കൈയ്യുറയും ധരിക്കണം യാത്ര ഒഴിവാക്കി അകലം പാലിക്കണം അതാണീ രോഗ പ്രതിരോധത്തിനടിത്തറ.